breaking news

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പ​ക സം​ഘ​ര്‍​ഷം; കൊ​ച്ചി​യി​ല്‍ എ​സി​പി കു​ഴ​ഞ്ഞു വീ​ണു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച്‌ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. കൊ​ച്ചി​യി​ല്‍ ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞു. ഡി​സി​സി​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് മു​ന്‍​പി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​തി​നി​ടെ കൊ​ച്ചി എ​സി​പി കെ. ​ലാ​ല്‍​ജി കു​ഴ​ഞ്ഞു വീ​ണു. അ​ദ്ദേ​ഹ​ത്തെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചു സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ക​ള​ക്‌ട്രേ​റ്റി​ന് മു​ന്‍​പി​ല്‍ വ​ച്ച്‌ പോ​ലീ​സ് മാ​ര്‍​ച്ച്‌ ത​ട​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

മ​ഹി​ള​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പോ​ലീ​സും പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.