breaking news

സി അമ്മിണിക്കുട്ടി ടീച്ചർ അന്തരിച്ചു

കണ്ണൂർ: തൃശൂർ പുറനാട്ടുകരയിലെ സി അമ്മിണിക്കുട്ടി ടീച്ചർ അന്തരിച്ചു.86 വയസായിരുന്നു. കണ്ണൂർ കക്കാട് സ്പിന്നിങ് മില്ലിന് സമീപം “കരുണ” യിൽ പരേതനായ സി കെ മേനോന്റെ ഭാര്യയാണ്.

മക്കൾ: വസന്ത മേനോൻ (തൃശൂർ ) ജയശ്രീ കെ മേനോൻ(തൃശൂർ ), രാജശ്രീ കെ മേനോൻ( ഡെപ്യൂട്ടി ഡയറക്ടർ , ക്ഷീര വികസന വകുപ്പ്, കണ്ണൂർ ) , അനിത കെ മേനോൻ ( കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മലപ്പുറം )ദിനേശ് കെ മേനോൻ (എം ഡി WCPL,നാസിക്),മരുമക്കൾ: മുരളീധരൻ( തൃശൂർ ),ഗോപാലകൃഷ്ണൻ ( റിട്ട.കെ എസ് ആർ ടി സി എ ടി ഓ,തൃശൂർ ) ,ഡോ.പി വി മോഹനൻ ( റിട്ട.അസിസ്റ്റന്റ് ഡയറക്ടർ,മൃഗ സംരക്ഷണ വകുപ്പ്, ഡോ.ആനന്ദ ലക്ഷമി ( പ്രൊഫസർ,ഗവ,ആയുർവേദ കോളേജ്,തിരുവനന്തപുരം)