breaking news

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ടെന്ന് ഡി ജി എച്ച് എസ് നിർദേശം

ന്യൂഡൽഹി: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസ് നിർദേശം.

ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുന്നെന്നറിയുന്നു.കുട്ടികളിൽ റെംഡെസിവേർ മരുന്ന് ഉപയോഗിക്കരുതെന്നും ഡി ജി എച് എസ് നിർദേശം നൽകി.കോവിഡ് ചികിത്സയ്ക്കുള്ള ഡി ജി എച് എസ് മാർഗ്ഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.