breaking news

ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്‌നം ഇനിയെത്രനാൾ…..അനിശ്ചിതമായി നീളുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂൾ..കടന്നുപോയത് കുട്ടികളുടെ കാലൊച്ചയില്ലാത്ത ഒരു അധ്യയന വർഷം ..ഇനിയും എത്രനാൾ എന്നറിയാത്ത കാത്തിരിപ്പ്. “ഉറക്കത്തിൽ കാണുന്നതല്ല യഥാർത്ഥ സ്വപ്നം..നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം “എ പി ജെ അബ്ദുൽ കലാമിന്റെ പ്രശസ്തമായ വാചകങ്ങൾ തൂക്കിയ ബോർഡ്.മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക സ്കൂളിൽ നിന്നുള്ള കാഴ്ച. വാക്‌സിനേഷന് എത്തി കാത്തു നിൽക്കുന്നവരെയും കാണാം.. photo |jginews