breaking news

മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം വരുന്നു

കൊച്ചി: ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോം വരുന്നു. പുതിയ സംരഭത്തിന് പേര് ‘വി നെക്സ്റ്റ്’ എന്നാണ്.എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചായിരുന്നു പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തത്. അണിയറക്കാര്‍ അവകാശപ്പെടുന്നത് ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ പ്ലാറ്റ്ഫോം എന്നാണ് .